Viral vlogger has been charged in the case of cheating a 68-year-old man in a honey trap | 68കാരനെ ഹണി ട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്‌ളോഗര്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്‌ളോഗറായ 28 വയസുകാരിക്കും ഭര്‍ത്താവിനെതിരെയാണ് മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തത്.